എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, November 24, 2020 11:17 PM IST
കാ​ളി​കാ​വ്: പ്ര​വ​ർ​ത്ത​ക​രെ സ​ജ്ജ​രാ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പി.​കെ.​സൈ​ന​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ​തു​മാ​യ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ചെ​യ്യേ​ണ്ട​തെ​ന്ന് പി.​കെ.​സൈ​ന​ബ പ​റ​ഞ്ഞു. ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യു​ള്ള കൊ​ച്ചു​കേ​ര​ള​ത്തെ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്ന് ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പ​മാ​ണ് വ​ൻ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് മ​റ​ക്ക​രു​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.
ക​ണ്‍​വെ​ൻ​ഷ​നി​ൽ അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ടി.​സ​ക്ക​രി​യ്യ, ടി.​യൂ​സ​ഫ്, എ​ൽ​ഡി​എ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​രു​വാ​ര​കു​ണ്ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ത്ഥി പി. ​സു​ചി​ത്ര, എ​ൻ.​നൗ​ഷാ​ദ്, അ​ഡ്വ:​സാം കെ.​ഫ്രാ​ൻ​സി​സ്, എ​ൻ.​എം.​ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ട​ത്തി​ലി​നേ​യും ക​ണ്‍​വീ​ന​റാ​യി എ​ൻ.​എം.​ഷ​ഫീ​ഖി​നേ​യും തി​ര​ഞ്ഞെ​ടു​ത്തു. 201 അം​ഗ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യേ​യും തി​ര​ഞ്ഞെ​ടു​ത്തു.