വി​ഷം അ​ക​ത്തു​ചെ​ന്ന് യു​വ​തി മ​രി​ച്ചു
Monday, November 23, 2020 11:58 PM IST
മ​ഞ്ചേ​രി : വി​ഷം അ​ക​ത്തു​ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ക​ണ്ണൂ​ർ ത​ച്ചാ​ര​ക്ക​ട​വ് മു​ല്ല​വ​യ​ൽ ജ​യേ​ഷി​ന്‍റെ ഭാ​ര്യ നീ​തു (30) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 17ന് ​വി​ഷം അ​ക​ത്തു​ചെ​ന്ന നീ​തു​വി​നെ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

ആ​രോ​ഗ്യ സ്ഥി​തി വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ മ​രി​ച്ചു. മ​ഞ്ചേ​രി​യി​ലെ ഫോ​ർ​ച്ച്യൂ​ണ്‍ ഫി​റ്റ്ന​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ റി​സ​പ്ഷ​നി​സ്റ്റാ​ണ് നീ​തു. മ​ഞ്ചേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.