എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണം ന​ട​ത്തി
Monday, November 23, 2020 12:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ൽ​ഡി എ​ഫ് പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും വി​ക​സ​ന​വ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ 5 വ​ർ​ഷം ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദൃ​ശ്യാ​വി​ഷ്ക്കാ​രം ന​ൽ​കി വി​വ​രി​ച്ചും ആ​നു​കാ​ലി​ക രാ​ഷ്ട്രീ​യം, തി​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​രു മ​ണി​ക്കൂ​റി​ന്‍റെ
ടി​വി ഷോ ​ആ​ണ് വി​ക​സ​ന​വ​ണ്ടി​യി​ൽ ഒ​രു​ക്കി​യ​ത്.
ഒ​രു കേ​ന്ദ്ര​ത്തി​ൽ 50 പേ​രാ​ണ് വി​ക​സ​ന​വ​ണ്ടി​യെ സ്വീ​ക​രി​ച്ച് വി​ക​സ​ന വി​ശേ​ഷ​ങ്ങ​ൾ ശ്ര​വി​ച്ച​ത്. ഇ​ങ്ങ​നെ 170 കേ​ന്ദ്ര​ങ്ങ​ളി​ൽ 8780 പേ​ർ പ​ങ്കെ​ടു​ത്തു.
വി​ക​സ​ന​വ​ണ്ടി​ മു​ൻ എം​എ​ൽ​എ വി.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു, തു​ട​ർ​ന്ന് ജാ​ഥാ ക്യാ​പ്റ്റ​ൻ മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം, ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ത്തി​യ വി​ക​സ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

പാ​ലൂ​ർ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ
ല​ക്ഷാ​ർ​ച്ച​ന ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: പു​ലാ​മ​ന്തോ​ൾ പാ​ലൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ സ​ഹ​സ്ര​നാ​മ ല​ക്ഷാ​ർ​ച്ച​ന ന​ട​ന്നു. രാ​വി​ലെ ഗ​ണ​പ​തി ഹോ​മം, മൃ​ത്യു​ഞ്ജ​യ ഹോ​മം, വി​ശേ​ഷാ​ൽ പൂ​ജ, ക​ല​ശ പൂ​ജ എ​ന്നി​വ​യും ന​ട​ത്തി.
അ​തി​നു​ശേ​ഷ​മാ​ണ് ല​ക്ഷാ​ർ​ച്ച​ന​യും വി​ശേ​ഷ​നാ​മ മ​ന്ത്ര​പു​ഷ്പാ​ഞ്ജ​ലി​ക​ളും ന​ട​ത്തി​യ​ത്.​വൈ​കി​ട്ട് ക്ഷേ​ത്ര​ത്തി​ൽ ദീ​പാ​രാ​ധ​ന​യും ക​ല​ശാ​ഭി​ഷേ​ക​വും അ​ത്താ​ഴ​പൂ​ജ​യും ന​ട​ക്കും. മു​ഖ്യ​പൂ​ജാ​രി ഉ​ണ്ണി​കൃ​ഷ്ണ പ​ണി​ക്ക​ർ നേ​തൃ​ത്വം ന​ൽ​കി.