യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന്
Friday, November 20, 2020 11:23 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​രെ​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ഐ​എ​ൻ​എ​ൽ ഡെ​മോ​ക്രാ​റ്റി​ക് ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. സം​വ​ര​ണ വി​ഷ​യ​ത്തി​ല​ട​ക്കം പി​ണ​റാ​യി സ​ർ​ക്കാ​ർ വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നു യോ​ഗം വി​ല​യി​രു​ത്തി.
ഇ​ബ്രാ​ഹിം പാ​തി​ര​മ​ണ്ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നാ​സ​ർ പൂ​വ്വ​ങ്കാ​ട​ൻ, സ​ക്കീ​ർ ചെ​മ്മാ​ണി​യോ​ട്, യ​ഹ്യ കൊ​ള​ങ്ങ​ര, അ​ഷ​റ​ഫ് പെ​രു​ന്പ​ട​പ്പ്, രാ​ജ​ൻ മേ​ലാ​റ്റൂ​ർ, സി​റാ​ജു​ദീ​ൻ എ​ട​യൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.