നിലന്പൂർ: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ 19 സ്ഥാനാർഥികൾ നിലന്പൂർ നഗരസഭയിലേക്ക് മത്സരിക്കും. 33 ഡിവിഷനുകളിൽ 19 എണ്ണത്തിൽ മാത്രമാണ് ബിജെപി സ്ഥാനാർഥികളെ നിർത്തുന്നത്.
1. സുജാത സേതുനാഥ് (1-ആശുപത്രിക്കുന്ന്), 2. മേലേക്കളം നാരായണൻ (2-കോവിലകത്തുമുറി), 3. പി.കെ.രാമചന്ദ്രൻ (3-ചെറുവത്ത്കുന്ന്), 4. ലളിത (6-കരിന്പുഴ), 5. എ.പി.ഷീബ (7-മുമ്മുള്ളി), 6. ചന്ദ്രിക (11-വല്ലപ്പുഴ), 7. ശ്രീന (13-പാത്തിപ്പാറ), 8. ജനീഷ് (14-ഏനാന്തി), 9. എ.ടി.വനജ (15-പയ്യന്പള്ളി), 10. അനൂപ് കെപ്പഞ്ചേരി (16- ഇയ്യംമട), 11. ശ്രുതി (18-തോണിപ്പൊയിൽ), 12. വിജയൻ (19-മുതുകാട്), 13.സജീഷ് വലിയതൊടി (21-തെക്കുന്പാടം), 14. കെ.വിനോദ് കുമാർ (27-പട്ടരാക്ക), 15. വിജയലക്ഷ്മി (28-ചക്കാലക്കുത്ത്), 16. ഇന്ദിര (29-താമരക്കുളം), 17. ഡോ. പി.സി. വിജയൻ (30-വീട്ടിക്കുത്ത്), 18. ഉണ്ണികൃഷ്ണൻ (31-കല്ലേന്പാടം), 19. ഹരിദാസൻ പനയിങ്ങൽ (32-വരടേംപാടം) എന്നിവരാണ് ബിജെപിയുടെ സ്ഥാനാർഥികൾ.