ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​ഭി​ന​ന്ദ​നം
Tuesday, October 27, 2020 11:08 PM IST
ക​രു​വാ​ര​കു​ണ്ട്: ക്ഷ​യ​രോ​ഗ​മു​ക്ത കേ​ര​ളം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ​തി​ന് ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ഭി​ന​ന്ദ​നം. സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടി.​ബി.​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ ആ​ശാ കൃ​ഷ്ണ​നി​ൽ നി​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ഷെ​ബീ​റ​ലി അ​ക്ഷ​യ കേ​ര​ളം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
എ​ന്‍റെ ക്ഷ​യ​രോ​ഗ മു​ക്ത കേ​ര​ളം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തി​നാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​ക്ഷ​യ കേ​ര​ളം പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​മ​നോ​ജ് കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എം.​എം.​ജ​സീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം
നി​രോ​ധി​ക്ക​ണ​മെ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: മു​തു​കു​ർ​ശി മു​ത​ൽ ചെ​റു​ക​ര വ​രെ​യു​ള്ള ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ളു​ടെ അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ടം നി​യ​മം മൂ​ലം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​ലം​കു​ളും മു​തു​കു​ർ​ശി യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പി.​പി അ​ബ്ബാ​സ്, സി. ​അ​ഷ്റ​ഫ്, എ​ൻ.​പി മൂ​സ, ടി.​യു ക​മ​റു​ദീ​ൻ, ബ​ഷീ​ർ പ​ഴ​തൊ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.