ആ​ലി​പ്പ​റ​ന്പും വെ​ട്ട​ത്തൂ​രും ഇ​നി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ
Monday, October 26, 2020 11:09 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ലി​പ്പ​റ​ന്പ്, വെ​ട്ട​ത്തൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി ഭ​ര​ണാ​നു​തി​യാ​യ​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​റി​യി​ച്ചു. അ​ധി​ക ഡോ​ക്ട​ർ​മാ​രും അ​ധി​ക സ​മ​യ ഒ​പി​യും ഇ​തോ​ടെ ല​ഭ്യ​മാ​കും.
കേ​ന്ദ്ര സ​ർ​ക്കാ​ർ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​ർ​ദ്രം പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​ത്.

മ​ങ്ക​ട ഗ​വ​.കോ​ള​ജ് കെട്ടിടം

മ​ങ്ക​ട:മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ന്‍റെ മൂ​ർ​ക്ക​നാ​ട് പു​ന്ന​ക്കാ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ കെ​ട്ടി​ടം ഇ​ന്നു മു​ഖ്യ​മ​ന്ത്രി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നാ​ടി​നു സ​മ​ർ​പ്പി​ക്കും.
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ.​എ​യു​ടെ 2014-15 ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.