കൊ​ണ്ടോ​ട്ടി ആ​ർ​ടി ഓ​ഫീ​സ്
Monday, October 26, 2020 11:09 PM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച സ​ബ് ആ​ർ​ടി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9.30 ന് ​ഗ​താ​ഗ​ത മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കും. ഗ​താ​ഗ​ത വ​കു​പ്പി​ൽ നി​ന്നു 34 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ഓ​ഫീ​സ് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി കൊ​ണ്ടോ​ട്ടി മു​സ്ലി​യാ​ര​ങ്ങാ​ടി​യി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്.
ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും.പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
മൊ​റ​യൂ​ർ, നെ​ടി​യി​രു​പ്പ്, കൊ​ണ്ടോ​ട്ടി, പു​ളി​ക്ക​ൽ, പ​ള്ളി​ക്ക​ൽ, ചേ​ലേ​ന്പ്ര, ചെ​റു​കാ​വ്, വാ​ഴ​യൂ​ർ, വാ​ഴ​ക്കാ​ട്, ചീ​ക്കോ​ട്, മു​തു​വ​ല്ലൂ​ർ, കു​ഴി​മ​ണ്ണ, അ​രീ​ക്കോ​ട്, വെ​റ്റി​ല​പ്പാ​റ, കീ​ഴു​പ​റ​ന്പ്, ഉൗ​ർ​ങ്ങാ​ട്ടി​രി എ​ന്നി വി​ല്ലേ​ജു​ക​ളാ​ണ് കൊ​ണ്ടോ​ട്ടി സ​ബ് ആ​ർടി ​ഓ​ഫീ​സി​നു പ​രി​ധി​യി​ൽ വ​രു​ന്ന​ത്.

ഉ​ച്ച​ക്കു​ളം കോ​ള​നി​
റോ​ഡ്

മൂ​ത്തേ​ടം: മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഉ​ച്ച​ക്കു​ളം ട്രൈ​ബ​ൽ കോ​ള​നി​യി​ലേ​ക്കുള്ള റോ​ഡ് പ്ര​വൃ​ത്തിയുടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ ഒ​ൻ​പ​തി​ന് പി.​വി അ​ൻ​വ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ മു​ത​ൽ ഉ​ച്ച​ക്കു​ളം കോ​ള​നി​യി​ലേ​ക്കു​ള്ള വ​ന​പാ​ത​യാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​ത്. ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 63 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​യി​രി​ക്കും.