വി​ജ​യാ​മൃ​തം പ​ദ്ധ​തി
Monday, October 26, 2020 11:07 PM IST
മ​ല​പ്പു​റം: ബി​രു​ദ ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന വി​ജ​യാ​മൃ​തം പ​ദ്ധ​തി പ്ര​കാ​രം സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2019-20 അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ ബി​രു​ദം, ത​ത്തു​ല്യ​കോ​ഴ്സു​ക​ൾ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ബി​രു​ദ​കോ​ഴ്സു​ക​ൾ​ക്ക് ആ​ർ​ട്സ് വി​ഷ​യ​ങ്ങ​ളി​ൽ അ​റു​പ​ത് ശ​ത​മാ​ന​വും സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ എ​ണ്‍​പ​ത് ശ​ത​മാ​ന​വും ബി​രു​ദാ​ന​ന്ത​ര, പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് അ​റു​പ​ത് ശ​ത​മാ​ന​വും മാ​ർ​ക്ക് നേ​ടി​യ​വ​രെ​യാ​ണ് കാ​ഷ് അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കു​ക.
ന​വം​ബ​ർ 15 ന​കം ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ, സി​വി​ൽ​സ്റ്റേ​ഷ​ൻ മ​ല​പ്പു​റം എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.