കൊ​ള​ത്തൂ​ർ പോ​ലീ​സി​നു ആ​ദ​രം
Friday, October 23, 2020 10:45 PM IST
കൊ​ള​ത്തൂ​ർ: കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ തോ​ത് കു​റ​യ്ക്കു​ന്ന​തി​നാ​യി കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പ്ര​ധാ​ന ക​വ​ല​ക​ളി​ൽ സി.​സി ടി​വി അ​ട​ക്ക​മു​ള്ള ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ പ്ര​ശം​സ​നീ​യാ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ കൊ​ള​ത്തൂ​ർ പോ​ലീ​സി​നു കൊ​ള​ത്തൂ​രി​ലെ വ്യാ​പാ​രി​ക​ളു​ടെ ആ​ദ​രം.
ച​ട​ങ്ങി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ള​ത്തൂ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സൈ​നാ​സ് നാ​ണി കൊ​ള​ത്തൂ​ർ സി​ഐ പി.​എം ഷ​മീ​റി​നു ഉ​പ​ഹാ​രം കൈ​മാ​റി. യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ കൊ​ള​ത്തൂ​ർ, സെ​ക്ര​ട്ട​റി മൊ​യ്തു കൊ​ള​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റോ​ഡ് ഉ​ദ്ഘാ​ട​നം

ചെ​റു​ക​ര: ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ൽ നി​ർ​മി​ച്ച മു​ന്നൂ​റു​തോ​ട് - ക​ല്ലും​കി​ട​ങ്ങ് റോ​ഡ് ര​ണ്ടാം റീ​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി.
റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​യി​ഷ നി​ർ​വ​ഹി​ച്ചു. ര​ണ്ടാം വാ​ർ​ഡ് മെം​ബ​ർ കെ.​വി​ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ എം.​കെ ആ​രീ​ഫ് സ്വാ​ഗ​ത​വും ടി.​സു​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​ഞ്ഞു.