നെ​യ്ത്ത് തൊ​ഴി​ലാ​ളി​ക​ളെ വേ​ണം
Friday, October 23, 2020 12:41 AM IST
മ​ല​പ്പു​റം​: ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ കീ​ഴി​ൽ ആ​ന​മ​ങ്ങാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന നെ​യ്ത്ത് കേ​ന്ദ്ര​ത്തി​ലേ​ക്കു തൊ​ഴി​ലാ​ളി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. 10 വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് അ​വ​സ​രം.
ആ​ന​മ​ങ്ങാ​ട് മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. പ്രാ​യ പ​രി​ധി 18 നും 45 ​നു​മി​ട​യി​ൽ. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റ സ​ഹി​തം ന​വം​ബ​ർ ആ​റി​ന​കം പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ, ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സ്, കോ​ട്ട​പ്പ​ടി, മ​ല​പ്പു​റം വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷ അ​യ​ക്ക​ണം. ഫോ​ണ്‍: 0483 2734807