കിം​സ് അ​ൽ​ശി​ഫ​യി​ൽ വേ​ദ​ന​ര​ഹി​ത ലേ​സ​ർ ശ​സ്ത്ര​ക്രി​യ ക്യാ​ന്പ്
Wednesday, October 21, 2020 11:15 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ ലേ​സ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലേ​സ​ർ സ​ർ​ജ​റി ക്യാ​ന്പ് 24നു ​സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ ക്യാ​ന്പ് ഉ​ണ്ടാ​യി​രി​ക്കും.
പൈ​ൽ​സ്, ഫി​സ്റ്റു​ല, ഫി​ഷേ​ർ​സ്, പൈ​ലൊ​നൈ​ഡ​ൽ സൈ​ന​സ് എ​ന്നീ അ​സു​ഖ​മു​ള്ള​വ​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. തു​ട​ർ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ചു​രു​ങ്ങി​യ ചെല​വി​ൽ ലേ​സ​ർ സ​ർ​ജ​റി ചെ​യ്തു കൊ​ടു​ക്കു​ന്നു. രോ​ഗ​മു​ള്ള ഭാ​ഗ​ത്തേ​ക്ക് ലേ​സ​ർ ര​ശ്മി​ക​ൾ ക​ട​ത്തി​വി​ട്ട് നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ അ​തി​വി​ദ​ഗ്ധ​മാ​യി ചെ​യ്യു​ന്ന ഈ ​ശ​സ്ത്ര​ക്രി​യ വേ​ദ​നര​ഹി​ത​വും, മു​റി​വി​ല്ലാ​ത്ത​തും, ര​ക്ത​ന​ഷ്ടം, സ​മ​യ ന​ഷ്ടം, വി​ശ്ര​മം എ​ന്നി​വ വ​ള​രെ കു​റ​ഞ്ഞ​തും വീ​ണ്ടും അ​സു​ഖം വ​രാ​ൻ സാ​ധ്യ​ത കു​റ​വു​ള്ള​തു​മാ​യ ചി​കി​ത്സാ രീ​തി​യാ​ണ്. മ​റ്റു ചി​കി​ത്സാ മാ​ർ​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ചി​ല​വ് കു​റ​ഞ്ഞ ഈ ​ശ​സ്ത്ര​ക്രി​യയ്​ക്ക് ആ​ശു​പ​ത്രി വാ​സ​വും ആ​വ​ശ്യ​മാ​യി വ​രു​ന്നി​ല്ല.
പ്ര​ശ​സ്ത ലേ​സ​ർ ചി​കി​ത്സാ വി​ദ​ഗ്ദ്ധ​നും പ്രോ​ക്ടോ​ള​ജി​സ്റ്റു​മാ​യ ഡോ.​ഡെ​ന്നി ജേ​ക്ക​ബ് സാം​സ​ണ്‍ നേ​തൃ​ത്വം ന​ൽ​കു​ന്ന ക്യാ​ന്പി​ൽ ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന 100 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ംഗിനും 9446052567, 9446552567 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.