കുടുംബാരോഗ്യകേന്ദ്രത്തിൽ ഒ​പി കെ​ട്ടി​ടോദ്ഘാ​ട​നം
Wednesday, October 21, 2020 11:13 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ ഒ​പി ബ്ലോ​ക്കി​ന്‍റെ​യും കു​ത്തി​വയ്​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് അ​ന്പാ​ട്ട് നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​നോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​ജാ​ബി​ദ്, ഡോ.​ദി​ൽ റു​ബ, ജൂ​ണിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ്, ആ​രോ​ഗ്യ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ ആ​യി​ഷ​ക്കു​ട്ടി, ക​വി​ത ജ​യ​പ്ര​കാ​ശ്, ദീ​പ ഹ​രി​ദാ​സ്, എ​ച്ച്എം​സി അം​ഗ​ങ്ങ​ളാ​യ മൊ​യ്തീ​ൻ ക​ലം​പ​റ​ന്പി​ൽ, വി.​വി.​പ്ര​സാ​ദ്, ദി​നേ​ഷ് ക​രു​നെ​ച്ചി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.