വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, October 21, 2020 10:00 PM IST
മ​ഞ്ചേ​രി: വീ​ട്ട​മ്മ വീ​ടി​ന​ക​ത്ത് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. വേ​ങ്ങ​ര ചേ​റൂ​ർ പാ​ല​പ്പെ​ട്ടി യൂ​നു​സി​ന്‍റെ ഭാ​ര്യ​യും തു​ന്പ​യി​ൽ മു​സ്ത​ഫ​യു​ടെ മ​ക​ളു​മാ​യ ഫ​സ്ന (21) ആ​ണ് മ​രി​ച്ച​ത്. 38 ദി​വ​സം മു​ന്പാ​ണ് ഫ​സ്ന ആ​ണ്‍​കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്.

മ​ക​ൻ: ഐ​ദി​ൻ ആ​ദം. സ​ഹോ​ദ​ര​ങ്ങ​ൾ: ത​സ്ലീം, ആ​ബി​ദ്, സാ​ദി​ഖ്, മു​ഹ​മ്മ​ദ്, റു​ബീ​ന, നു​സൈ​ബ. വേ​ങ്ങ​ര പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കി.