കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, September 29, 2020 9:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തൂ​ത നെ​ല്ലാ​യ പു​ത്ത​ൻ പീ​ടി​ക​ക്ക​ൽ ഹം​സ (84) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​വു​ക​യും സെ​പ്റ്റം​ബ​ർ 24ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. മാ​ലാ​പ​റ​ന്പ് എം​ഇ​എ​സ് ആ​ർ​ട്സ് കോ​ള​ജ് കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​ട്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ട് പോ​കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് മ​രി​ച്ചു.

ഭാ​ര്യ: കു​ഞ്ഞീ​മ, സു​ലൈ​ഖ. മ​ക്ക​ൾ: മു​ഹ​മ്മ​ദ്,ഗ​ഫൂ​ർ,(സൗ​ദി അ​റേ​ബ്യ), സു​ഹ്റ, ഷ​റ​ഫു, റ​ബാ​ഹ്, സു​ലൈ​ഖ. മ​രു​മ​ക്ക​ൾ: ശം​സു​ദ്ദീ​ൻ, ഹം​സ, സൈ​ത​ല​വി, ജാ​സ്മി​ൻ, നി​ഷി​ത, സു​ലൈ​ഖ.