കു​ടും​ബ​ശ്രീ സം​രം​ഭം തു​ട​ങ്ങി
Tuesday, September 29, 2020 12:02 AM IST
കാ​ളി​കാ​വ്: എ​ട്ടം​ഗ സി ​ഡി എ​സ് സം​ഘം സ്വ​ന്ത​മാ​യി കാ​ളി​കാ​വി​ൽ വി​ജ​യി​പ്പി​ച്ച സം​രം​ഭം നാ​ടി​ന​ഭി​മാ​ന​മാ​യി . ഹെ​ൽ​ത്തി ആ​ൻ​ഡ് സ്വാ​ധി​ഷ് ന്യൂ​ട്രി മി​ക്സ് എ​ന്ന സം​രം​ഭം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ളി​കാ​വ്, മ​മ്പാ​ട്, ക​രു​വാ​ര​കു​ണ്ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്കും ആ​വ​ശ്യ​മു​ള്ള അ​മൃ​തം പൊ​ടി ഇ​വ​ർ വി​പ​ണ​നം ന​ട​ത്തു​ന്നു​ണ്ട്-
37 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് സ്ഥ​ല​വും കെ​ട്ടി​ട​വും സം​ഘം സ്വ​ന്ത​മാ​ക്കി​യ​ത്.
അ​ഞ്ചു ല​ക്ഷം രൂ​പ മാ​ത്ര​മാ​യി​രു​ന്നു ഇ​വ​ർ​ക്ക് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ന്ന് ല​ഭി​ച്ച​ത്. 2006 ൽ ​ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്തും സ്വ​ന്തം ആ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യം വ​ച്ചും ചെ​റി​യ തോ​തി​ൽ തു​ട​ങ്ങി​യ​താ​ണ്. ച​ട​ങ്ങി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പി. എ. ​നാ​സ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബി​ഡി​ഒ കേ​ശ​വ​ദാ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നൂ​പ് മോ​ഹ​ൻ, കെ. ​ടി. കു​ഞ്ഞാ​പ്പ​ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.