തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Monday, September 28, 2020 10:45 PM IST
എ​ട​പ്പാ​ള്‍ : യു​വ​തി​യെ വീ​ട്ടി​ലെ കി​ട​പ്പ് മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
പൂ​ക്ക​ര​ത്ത​റ കാ​ങ്ക​പ​റ​മ്പി​ൽ മോ​ഹ​ന​ൻ, ശാ​ന്തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മീ​നു മോ​ഹ​ൻ (26) ആ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്‌. സ​ഹോ​ദ​ര​ന്‍ : മി​യു​ഷ്.