ജില്ലയിലെ ആ​ദ്യ ​സൈ​ക്ല​ത്തോണു​മാ​യി കിം​സ് അ​ൽ​ശി​ഫ
Sunday, September 27, 2020 11:22 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​രോ​ഗ്യ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ക ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ ലോ​ക ഹൃ​ദ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കിം​സ് അ​ൽ​ശി​ഫ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 54 കി​ലോ​മീ​റ്റ​ർ ദൂ​രം സൈ​ക്ല​ത്തൊ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വെ​ള്ള​യും നീ​ല​യും ജ​ഴ്സി​യ​ണി​ഞ്ഞ നൂ​റ്റി അ​ന്പ​തോ​ളം റൈ​ഡേ​ഴ്സ് കാ​ഴ്ച​ക്കാ​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി മ​ല​പ്പു​റ​ത്തി​ന്‍റെ പു​തി​യ കാ​യി​ക - ആ​രോ​ഗ്യ സം​സ്ക്കാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. രാ​വി​ലെ ആ​റു മ​ണി​ക്ക് കിം​സ് അ​ൽ​ശി​ഫ​യി​ൽ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് ഹേ​മ​ല​ത ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത് അ​ങ്ങാ​ടി​പ്പു​റം, തീ​രു​ർ​ക്കാ​ട്, മ​ങ്ക​ട, ആ​ന​ക്ക​യം, മ​ല​പ്പു​റം, മ​ക്ക​ര​പ്പ​റ​ന്പ് വ​ഴി കിം​സ് അ​ൽ​ശി​ഫ​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന യോ​ഗം കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി.​ഉ​ണ്ണീ​ന്‍റെ അ​ധ്യ​ക്ഷ​ധ​യി​ൽ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​മു​ഹ​മ്മ​ദ് യ​ഹി​യ സ്വാ​ഗ​ത​വും ഇ​ന്‍റ​ർ​വെ​ൻ​ഷ​നാ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​മാ​രാ​യ ഡോ.​സൂ​ര്യ​നാ​ഥ്, ഡോ.​നാ​യ​ർ അ​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ ഹൃ​ദ​യ ദി​ന സ​ന്ദേ​ശം ന​ൽ​കി. ഡോ.​നൗ​ഷാ​ദ് ബാ​ബു, ഡോ.​അ​ബ്ദു​ള്ള ഖ​ലീ​ൽ എ​ന്നി​വ​ർ ആ​ശം​സ​യും യൂ​ണി​റ്റ് ഹെ​ഡ് പ്രി​യ​ൻ കെ.​സി.​ന​ന്ദി​യും പ​റ​ഞ്ഞു.

സൈ​ക്കി​ള​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ റൈ​ഡേ​ഴ്സി​നും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും, സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​ന കൂ​പ്പ​ണും ന​ൽ​കി.

ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി എ​ന്നി​വ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ പാ​ക്കേ​ജു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9446515091, 04933 299299 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.