കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, September 26, 2020 11:30 PM IST
എ​ട​ക്ക​ര: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ വ​ഴി​ക്ക​ട​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മ​ണി​മൂ​ളി ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​വി.​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​നാ​യി. റെ​ജി ക​ണ്ട​ത്തി​ൽ, ജൂ​ഡി തോ​മ​സ്, ശ​ശി​ധ​ര​ൻ പ​ള്ള​ത്ത്, കെ.​പി.​ഹൈ​ദ​രാ​ബാ​ദി, മാ​നു​കോ​ന്നാ​ട​ൻ, ടി.​എ​ൻ.​ബൈ​ജു, എം.​പി.​മു​ഹ​മ്മ​ദാ​ലി, എ​ലി​സ​ബ​ത്ത് മാ​ത്യു, സാ​നി​ഷ് വ​ഴി​ക്ക​ട​വ്, ശ​ങ്ക​ര​ൻ​കു​ട്ടി വെ​ള്ള​ക്കെ​ട്ട, സ​ന്ധ്യ മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.