ക​ലു​ങ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 26, 2020 11:30 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​ട്ടേ​പ്പാ​ടം നി​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി. പാ​ലു​ണ്ട​ കോ​ട്ടേ​പ്പാ​ടം പ്ര​ദേ​ശ​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലു​ണ്ട​ കൈ​യ്യ​ണ്ട തോ​ടി​ന് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മ്മി​ച്ച ക​ലു​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​പ്ന നി​ർ​വ്വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ ഒ.​ടി പ്ര​ഭാ​വ​തി അ​ധ്യ​ക്ഷ​യാ​യി. മെ​ന്പ​ർ സി.​കെ.​സു​രേ​ഷ്, മു​ൻ പ്ര​സി​ഡ​ന്‍റ് സി.​ഡി.​സെ​ബാ​സ്റ്റ്യ​ൻ, പി.​ചെ​റി​യാ​ൻ, പി.​സു​രേ​ഷ്, നാ​സ​ർ കൈ​യ്യു​ണ്ട, യു.​മോ​ഹ​ന​ൻ, പി.​റു​ഖി​യ, പി.​സ​ജി​ത, വ​ത്സ​ല​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.