ഫ​ർ​ണി​ച്ച​ർ ന​ൽ​കി
Saturday, September 26, 2020 11:30 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ യം​ഗ് മെ​ൻ​സ് ലൈ​ബ്ര​റി​യു​ടെ ഭൗ​തീ​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്നതി​ന്‍റെ ഭാ​ഗ​മാ​യി ചു​ങ്ക​ത്ത​റ സ​ഹ​ക​ര​ണ ബാ​ങ്ക് ഫ​ർ​ണി​ച്ച​റു​ക​ൾ ന​ൽ​കി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​യു സെ​ബാ​സ്റ്റ്യ​ൻ ഫ​ർ​ണി​ച്ച​ർ ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ സി.​ര​വി അ​ധ്യ​ക്ഷ​നാ​യി. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി മൈ​ലാ​ടി റ​ഹ്മ​ത്തു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.