ന​ഗ​ര​സ​ഭ സം​വ​ര​ണ വാ​ർ​ഡ് ന​റു​ക്കെ​ടു​പ്പ്
Saturday, September 26, 2020 11:30 PM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള 2020 ലെ ​പൊ​തൂ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളു​ടെ സം​വ​ര​ണ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ൾ / വാ​ർ​ഡു​ക​ൾ നി​ശ്ചി​ക്കു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പ് ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ത്തു​മെ​ന്ന് റീ​ജി​യ​ന​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.