ക​ർ​ഷ​ക ബി​ല്ലി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം
Saturday, September 26, 2020 11:30 PM IST
നി​ല​ന്പൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ബി​ല്ലി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​ർ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷെ​റി ജോ​ർ​ജ്, പി.​ടി.​ചെ​റി​യാ​ൻ, എം.​സി​ക്ക​ന്ത​ർ, പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ്, മൂ​ർ​ഖ​ൻ മാ​നു, ഷേ​ർ​ളി മോ​ൾ, ബി​നു ചെ​റി​യാ​ൻ, എ.​ടി.​ഫ്രാ​ൻ​സി​സ,് റ​ഹിം ചോ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ചു​ങ്ക​ത്ത​റ: കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ ചു​ങ്ക​ത്ത​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ചു​ങ്ക​ത്ത​റ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ ധ​ർ​ണ്ണ വി.​എ​സ്.​ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര​പ്പ​ൻ ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​നാ​യി ജേ​ക്ക​ബ,് യു.​സെ​ബാ​സ്റ്റ്യ​ൻ, താ​ജ് സ​ക്കീ​ർ, ഗ​ഫൂ​ർ ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ക​ന്പാ​ടം: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ​യു​ള്ള പ്ര​തി​ക്ഷേ​ധ സ​മ​രം അ​ക​ന്പാ​ടം പോ​സ്റ്റ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന് മു​ൻ​പി​ൽ ന​ട​ന്നു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷേ​ർ​ളി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ഹൈ​ദ​രാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.