ഗൃ​ഹ​നാ​ഥ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Saturday, September 26, 2020 10:08 PM IST
മ​ഞ്ചേ​രി: വീ​ടി​ന​ക​ത്ത് കു​ഴ​ഞ്ഞു വീ​ണു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ക്ലാ​രി മൂ​ച്ചി​ക്ക​ൽ പൊ​ട്ട​ച്ചോ​ല മു​ഹ​മ്മ​ദ് (58) ആ​ണ് മ​രി​ച്ച​ത്. 25ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. ഉ​ട​ൻ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കും കൊ​വി​ഡ് പ​രി​ശോ​ധ​ന​ക്കും ശേ​ഷം ഇ​ന്ന് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി പെ​രു​മ​ണ്ണ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും. ഭാ​ര്യ: മൈ​മൂ​ന. മ​ക്ക​ൾ: ജു​നൈ​സി​ർ, അ​മീ​ർ, ഹ​സീ​ന, അ​നീ​സ, അ​ന​സ്. മ​രു​മ​ക്ക​ൾ: മ​ജീ​ദ്, സ​ഹ​ൽ.