കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി
Friday, September 25, 2020 11:25 PM IST
എ​ട​ക്ക​ര. എ​ട​ക്ക​ര പാ​ലേ​മാ​ട് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. എ​ട​ക്ക​ര മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം. ബി​എം ആ​ൻ​ഡ് ബി.​സി നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന റോ​ഡി​ന്‍റെ നാ​ല​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തെ പ്ര​വ​ർ​ത്തി ഒ​രു വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ചെ​ങ്കി​ലും എ​ങ്ങു​മെത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സീ​സ് ഉ​ണി​ച്ച​ന്തം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഒ.​ടി.​ജെ​യിം​സ്, ക​രീം കൗ​ക്കാ​ട്, ജ​യ​കൃ​ഷ്ണ​ൻ പാ​ലേ​മാ​ട്, ഷ​രീ​ഫ് എ​ട​ക്ക​ര, നി​ഷാ​ദ്, ഇ​ഖ്ബാ​ൽ കാ​ര​ക്കു​ന്ന​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ​ട്ടി​ട​ഉ​ദ്ഘാ​ട​നം

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഗ​വ. മാ​ന​വേ​ദ​ൻ സ്കൂ​ളി​ന്‍റെ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ന് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.
പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.