മ​ല​പ്പു​റ​ത്ത് 763 പേ​ർക്ക് കോവിഡ്
Friday, September 25, 2020 12:31 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ ആ​ദ്യ​മാ​യി 700 ക​ട​ന്നു. 763 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ് ബാ​ധി​ത​രാ​ണ് കൂ​ടു​ത​ലും. 707 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ. ഉ​റ​വി​ട​മ​റി​യാ​തെ 34 പേ​ർ​ക്കും ഒ​ന്പ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ അ​ഞ്ചു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും എ​ട്ടു​പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. അ​തേ​സ​മ​യം 513 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. ഇ​തു​വ​രെ 13,587 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.
30,356 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3,712 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 454 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 2,014 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 1,53,231 സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​ക്ക​യ​ച്ച​ത്.
ഇ​തി​ൽ 4,414 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.
നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ-​ആ​ല​ങ്കോ​ട്-6, ആ​ലി​പ്പ​റ​ന്പ്-3, ആ​ന​ക്ക​യം-4, അ​ങ്ങാ​ടി​പ്പു​റം-4, എ.​ആ​ർ ന​ഗ​ർ-1, അ​റ​ക്ക​ര-1, അ​രീ​ക്കോ​ട്-4, അ​രി​യ​ല്ലൂ​ർ-1, ആ​ത​വ​നാ​ട്-3, അ​ത്തി​പ​റ്റ-1, അ​യി​ല​ക്ക​ട്-1, ചീ​ക്കോ​ട്-1, ചേ​ലേ​ന്പ്ര-7, ചേ​ളാ​രി-6, ചെ​ന​ക്ക​ൽ-2, ചെ​റി​യ​മു​ണ്ടം-1, ചെ​റു​കാ​വ-്1, ചോ​ക്കാ​ട്-1, ചു​ള്ളി​പ്പാ​റ-1, എ​ട​പ്പ​റ്റ-1, എ​ട​പ്പാ​ൾ-94, എ​ട​രി​ക്കോ​ട്-3, എ​ട​വ​ണ്ണ-3, എ​ട​യൂ​ർ-9, ഏ​ലം​കു​ളം-1, എ​റ​ണാം​കു​ളം-1, ഇ​ഴ​വ​തു​രു​ത്തി-1, ഇ​രി​ന്പി​ളി​യം-2, ക​ട​വ​നാ​ട്-1, കാ​ല​ടി-2, ക​ൽ​പ​ക​ഞ്ചേ​രി-1, ക​രു​ളാ​യി-1, ക​ണ്ണ​മം​ഗ​ലം-1, ക​രു​വാ​ര​കു​ണ്ട്-1 കാ​വ​നൂ​ർ-11, കി​ഴാ​റ്റൂ​ർ-1, കോ​ഡൂ​ർ-2, കൊ​ല്ലം-1, കൊ​ണ്ടോ​ട്ടി-4, കൂ​ട്ടി​ല​ങ്ങാ​ടി-4, കൂ​ട്ടാ​യി-1, കോ​ഴി​ക്കോ​ട്-7, കു​ന്ന​മം​ഗ​ലം-1, കു​റു​വ-7, കു​റ്റി​പ്പു​റം-2, കു​ഴി​മ​ണ്ണ-7, മം​ഗ​ലം2, മ​ല​പ്പു​റം-4, മ​ഞ്ചേ​രി-58, മാ​റാ​ക്ക​ര-1, മാ​റ​ഞ്ചേ​രി-7, മേ​ലാ​റ്റൂ​ർ-1, മൂ​ന്നി​യൂ​ർ-12, മൂ​ർ​ക്ക​നാ​ട്-2, മു​തു​വ​ല്ലൂ​ർ-1, ന​ടു​വി​ല​ങ്ങാ​ടി-1, ന​ന്നം​മു​ക്ക്-2, ന​രി​പ്പ​റ​ന്പ-1, നെ​ടി​യി​രു​പ്പ്-1, നെ​ടു​വ-11, നി​ല​ന്പൂ​ർ-1, നി​റ​മ​രു​തൂ​ർ-4, ഒ​ള​ക​ര-2. ഉൗ​ര​കം-2, ഒ​തു​ക്കു​ങ്ങ​ൽ-2, ഒ​ഴൂ​ർ-1, പാ​ല​ക്കാ​ട്-4, പാ​ല​പെ​ട്ടി-2, പ​ള്ളി​ക്ക​ൽ-4, പ​ര​പ്പ​ന​ങ്ങാ​ടി-39, പ​ര​പ്പ​ങ്ങ​ൽ-1, പാ​ഴൂ​ർ-1, പെ​രി​ന്ത​ൽ​മ​ണ്ണ-9, പെ​രു​മ​ണ്ണ-5, പെ​രു​ന്പ​ട​പ്പ്-1
പൊ·ു​ണ്ടം-3. പൊ​ന്നാ​നി-53, പൂ​ക്ക​ര​ത്ത​റ-1, പു​ളി​ക്ക​ൽ-7, പു​ള്ളി​പ​റ​ന്പ്-2, പു​ൽ​പ്പ​റ്റ-5, പു​റ​ത്തൂ​ർ-1, ത​മി​ഴ്നാ​ട്-1, താ​നാ​ളൂ​ർ-21, താ​നൂ​ർ-4, ത​ല​ക്കാ​ട്-2, ത​ല​ക്ക​ട​ത്തൂ​ർ-4, താ​നൂ​ർ-4, താ​ഴേ​ക്കോ​ട്-4, തേ​ഞ്ഞി​പ്പ​ലം-9, തെ​ന്ന​ല-2, തി​രു​നാ​വാ​യ-3, തി​രൂ​ർ-15, തി​രൂ​ര​ങ്ങാ​ടി-7, തി​രു​വാ​ലി-1, തൃ​പ്ര​ങ്ങോ​ട്-2, തൃ​ക്ക​ല​ങ്ങോ​ട്-3, തി​രു​വ​ന​ന്ത​പു​രം-1, ഉൗ​ർ​ങ്ങാ​ട്ടി​രി-3, വൈ​ദ്യ​ർ​മൂ​ല-2, വ​ളാ​ഞ്ചേ​രി-6, വ​ള​വ​ന്നൂ​ർ-3, വ​ലി​യ​പ​റ​ന്പ്-1, വ​ലി​യോ​റ-1, വ​ള്ളി​ക്കു​ന്ന്-7, വ​ട്ടം​കു​ളം-56, വാ​ഴ​ക്കാ​ട്-4, വാ​ഴ​യൂ​ർ-8, വെ​ളി​മു​ക്ക്-1, വെ​ള്ളി​ല-1, വേ​ങ്ങ​ര-9, വെ​ട്ടം-3
വെ​ട്ട​ത്തൂ​ർ-2, വ​ണ്ടൂ​ർ-1, വ​യ​നാ​ട്-1, സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ -42. രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ-​പ​ര​പ്പ​ന​ങ്ങാ​ടി- 1, എ​ട​പ്പാ​ൾ-1, തേ​വ​ർ ക​ട​പ്പു​റം-1, ഏ​ലം​കു​ളം-1, വ​ട്ടം​കു​ളം-1, കൊ​ണ്ടോ​ട്ടി-1, പെ​രി​ന്ത​ൽ​മ​ണ്ണ-1, ആ​ല​ങ്കോ​ട്-1, തേ​ഞ്ഞി​പ്പ​ലം-1.
ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ-​ആ​ല​ങ്കോ​ട്-1, ഐ​ല​ക്കാ​ട്്-1, എ​ട​പ്പാ​ൾ-2, എ​ട​യൂ​ർ-1, ക​ൽ​പ്പ​ക​ഞ്ചേ​രി-1, കാ​വ​നൂ​ർ-1, കൊ​ട​ക്കാ​ട്-1, കൂ​ട്ടി​ല​ങ്ങാ​ടി-1
മ​ല​പ്പു​റം-1, മ​ന്പാ​ട്-1, മൂ​ർ​ക്ക​നാ​ട്-1, നെ​ടു​വ-1, നി​റ​മ​രു​തൂ​ർ-1, പ​ള്ളി​ക്ക​ൽ-1, പ​ര​പ്പ​ന​ങ്ങാ​ടി-2, പ​റ​വ​ണ്ണ-1, പെ​രി​ന്ത​ൽ​മ​ണ്ണ-1, പെ​രു​വ​ള്ളൂ​ർ-1, പൊ​ന്നാ​നി-3, പു​ളി​ക്ക​ൽ-1, പു​റ​ത്തൂ​ർ-1, താ​ഴേ​ക്കോ​ട്-1, തെ​ന്ന​ല-1, തി​രൂ​ർ-1, തി​രൂ​ര​ങ്ങാ​ടി-1, വ​ട്ടം​കു​ളം-1, വെ​ട്ട​ത്തൂ​ർ-1, വെ​സ്റ്റ് ബം​ഗാ​ൾ-1, സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ- 2
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ-​താ​നാ​ളൂ​ർ-1, ഉൗ​ർ​ങ്ങാ​ട്ടി​രി -1, അ​രീ​ക്കോ​ട്-1, ആ​ത​വ​നാ​ട്-1, സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ- 1
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ-​എ​രു​മ​മു​ണ്ട-1, മ​ഞ്ചേ​രി-1, പൊ​ന്നാ​നി-1, ആ​ല​ങ്കോ​ട്-1, ഏ​ലം​കു​ളം-1, എ​ട​പ്പാ​ൾ-1, മാ​റ​ഞ്ചേ​രി-2.