ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, September 23, 2020 11:25 PM IST
ക​രു​വാ​ര​ക്കു​ണ്ട്: എ​ട​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ആ​ലീ​സ് മേ​രി വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി.

വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കാ​പ്പി​ൽ ഷൗ​ക്ക​ത്ത​ലി, സ​ഫി​യ വ​ലി​യാ​ട്ടി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​ജോ​ർ​ജ് മാ​ത്യു, വി.​പി. കൃ​ഷ്ണ​പ്ര​ഭ, ചാ​ലി​ൽ ഫാ​ത്വി​മ, കെ. ​ഹ​രി​ദാ​സ​ൻ, സി.​ടി. ഫാ​ത്തി​മ​ക്കു​ട്ടി, സെ​ക്ര​ട്ട​റി റം​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.