മാ​നു മു​സ് ലി​യാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Wednesday, September 23, 2020 11:25 PM IST
ക​രു​വാ​ര​കു​ണ്ട്: പ്ര​മു​ഖ പ​ണ്ഡി​ത​നും ദാ​റു​ന്ന​ജാ​ത്തി​ന്‍റെ ശി​ല്പി​യു​മാ​യ കെ.​ടി മാ​നു മു​സ് ലി​യാ​രെ അ​നു​സ്മ​രി​ച്ചു.​കെ.​ടി ഉ​സ്താ​ദ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സൈ​താ​ലി മു​സ് ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സു​ലൈ​മാ​ന്‍ ദാ​രി​മി ഏ​ലം​കു​ളം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.