സിപിഎം സാ​യാ​ഹ്ന സ​ത്യഗ്ര​ഹം ന​ട​ത്തി
Wednesday, September 23, 2020 11:22 PM IST
നി​ല​ന്പൂ​ർ: അ​ഴി​ക്കോ​ട​ൻ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ സി.​പി.​എം നി​ല​ന്പൂ​രി​ൽ സാ​യാ​ഹ്ന സ​ത്യ​ഗ്ര​ഹം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം വി.​പി. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സിപിഎം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ൻ​റ​ർ അം​ഗം പി.​ടി. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​പ​ദ്മാ​ക്ഷ​ൻ, നി​ല​ന്പൂ​ർ ആ​യി​ഷ, സാം.​കെ. ഫ്രാ​ൻ​സി​സ്, ഏ​രി​യാ ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ. വേ​ലു​ക്കു​ട്ടി, സ​ഹി​ൽ അ​ക​ന്പാ​ടം, മാ​ട്ടു​മ്മ​ൽ സ​ലീം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ടി. ഉ​സ്മാ​ൻ, വി. ​അ​സൈ​നാ​ർ, മു​നീ​ഷ ക​ട​വ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.