മ​ല​പ്പു​റ​ത്ത് 444 പേ​ർ​ക്ക്
Wednesday, September 23, 2020 12:17 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 444 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 423 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ് ബാ​ധ.
ഉ​റ​വി​ട​മ​റി​യാ​തെ എ​ട്ടു​പേ​ർ​ക്കും മൂ​ന്നു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ നാ​ലു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ആ​റു​പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
468 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 ഭേ​ദ​മാ​യ​ത്. ഇ​തു​വ​രെ 12,703 പേ​രാ​ണ് ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യ​ത്. 35,713 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3,345 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 464 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,932 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
ഇ​തു​വ​രെ 1,48,523 സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. ഇ​തി​ൽ 3,569 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ-​ആ​ല​ങ്കോ​ട് -7, അ​രി​യ​ല്ലൂ​ർ -1, എ​ആ​ർ ന​ഗ​ർ -18, അ​ങ്ങാ​ടി​പ്പു​റം -5, അ​രീ​ക്കോ​ട് -8, ആ​ത​വ​നാ​ട് -5, ചീ​ക്കോ​ട് -1, ചേ​ലേ​ന്പ്ര -3, ചെ​റി​യ​മു​ണ്ടം -1, ചെ​റു​കാ​വ് -1, ചോ​ക്കാ​ട് -1, ചു​ങ്ക​ത്ത​റ -5, എ​ട​പ​റ്റ -1, എ​ട​പ്പാ​ൾ -15, എ​ട​രി​ക്കോ​ട് -4, എ​ട​വ​ണ്ണ -5, എ​ട​യൂ​ർ -4, എ​റ​ണാം​കു​ളം -1, കാ​ല​ടി -2, കാ​ളി​കാ​വ് -3, ക​ൽ​പ്പ​ക​ഞ്ചേ​രി -1, ക​ണ്ണ​മം​ഗ​ലം -18, ക​റു​ക​തി​രു​ത്തി -1, കാ​വ​നൂ​ർ -2, കി​ഴാ​റ്റൂ​ർ -1, കൊ​ണ്ടോ​ട്ടി -1, കൂ​ട്ടാ​യി -2 കൂ​ട്ടി​ല​ങ്ങാ​ടി -2, കോ​ട്ട​ക്ക​ൽ -1, കോ​ഴി​ക്കോ​ട് -2, ക​ണ്ണ​മം​ഗ​ലം -1,
കൂ​റു​വ -1, കു​റ്റി​പ്പു​റം -7, മ​ല​പ്പു​റം -3, മം​ഗ​ലം -5, മ​ഞ്ചേ​രി -7, മാ​റാ​ക്ക​ര -1, മാ​റ​ഞ്ചേ​രി -4, മൂ​ന്നി​യൂ​ർ -5, ന​ന്ന​ന്പ്ര -5, ന​ന്നം​മു​ക്ക് -3, നെ​ടു​വ -2, നി​ല​ന്പൂ​ർ -2, നി​റ​മ​രു​തൂ​ർ -7,
ഉൗ​ര​കം -3, ഒ​തു​ക്കു​ങ്ങ​ൽ 4, ഒ​ഴൂ​ർ 7, പാ​ല​പ്പെ​ട്ടി -1, പ​ള്ളി​ക്ക​ൽ -2, പ​ര​പ്പ​ന​ങ്ങാ​ടി -17, പ​റ​പ്പൂ​ർ -1, പെ​രി​ന്ത​ൽ​മ​ണ്ണ -5, പെ​രു​മ​ണ്ണ 1, പെ​രു​ന്പ​ട​പ്പ് -6, പെ​രു​വ​ള്ളൂ​ർ -1, പൊ·​ള -3,
പൊ·ു​ണ്ടം -5, പൊ​ന്നാ​നി -19, പോ​രൂ​ക്ക​ര -1, പോ​രൂ​ർ -1, പോ​ത്തു​ക്ക​ല്ല് -2, പു​ലാ​മ​ന്തോ​ൾ -3,
പു​ളി​ക്ക​ൽ -1, പു​ൽ​പ്പ​റ്റ -2, പു​റ​ത്തൂ​ർ -3, താ​നാ​ളൂ​ർ -6, താ​നൂ​ർ -19, ത​ല​ക്കാ​ട് -1, ത​വ​നൂ​ർ -1, തേ​ഞ്ഞി​പ്പ​ലം -6, തെ​ന്ന​ല -10, തി​രു​നാ​വാ​യ -9, തി​രൂ​ര​ങ്ങാ​ടി -11, തി​രു​വാ​ലി -1, തൃ​ക്ക​ല​ങ്കോ​ട് -2, തി​രൂ​ർ -15, തൃ​ക്ക​ണ്ടി​യൂ​ർ -1, തി​രു​വ​ന​ന്ത​പു​രം -2, വ​ളാ​ഞ്ചേ​രി -21,വ​ട​പു​റം -1, വ​ള​വ​ന്നൂ​ർ -1, വ​ള്ളി​ക്കു​ന്ന് -4, വ​ട്ടം​കു​ളം -12, വ​ഴി​ക്ക​ട​വ് -2, വെ​ളി​മു​ക്ക് -1, വെ​ളി​യ​ങ്കോ​ട് -1, വേ​ങ്ങ​ര -16, വെ​ട്ടം -2, വ​ണ്ടൂ​ർ -2, സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ -3. രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ-​പ​ട​പ്പ​റ​ന്പ് -1, പ​ര​പ്പ​ന​ങ്ങാ​ടി -1, കോ​ട്ട​ക്ക​ൽ -1
ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ-​തി​രൂ​ര​ങ്ങാ​ടി -2, പ​ര​പ്പ​ന​ങ്ങാ​ടി -2, മ​ല​പ്പു​റം -1,വ​ള​ഞ്ചേ​രി -1, പാ​ഴൂ​ർ -1, താ​നൂ​ർ -1
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ-​പ​റ​പ്പൂ​ർ -1, പാ​ല​ക്കോ​ട് -1, പു​ഴ​ക്കാ​ട്ടി​രി -1, കാ​ളി​കാ​വ് -1. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ-​താ​നൂ​ർ -1,ക​ണ്ണ​മം​ഗ​ലം -1, ഇ​രി​ന്പി​ളി​യം -1, കു​റ്റി​പ്പു​റം -1, പ​റ​പ്പൂ​ർ -1, പൊ​ന്മു​ണ്ടം -1.