മ​ത്സ്യ വി​ൽ​പ്പ​ന​ക്കാ​ര​നി​ൽ നി​ന്നു നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Wednesday, September 23, 2020 12:17 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ത്സ്യ​വി​ൽ​പ്പ​ന ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്നും 20 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. തു​വ്വൂ​രി​ലെ മ​ൽ​സ്യ​വി​ൽ​പ്പ​ന​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വാ​ണി​യ​ന്പ​ലം സ്വ​ദേ​ശി കോ​ഴി​പ്പാ​ട​ൻ അ​നീ​സി (36) ൽ ​നി​ന്നാ​ണ് വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ഹാ​ൻ​സ് ക​രു​വാ​ര​ക്കു​ണ്ട് പോ​ലി​സ് പി​ടി​കൂ​ടി​യ​ത്.എ​സ്ഐ അ​ബ്ദു​ൽ ഗ​ഫൂ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​നീ​സി​ൽ നി​ന്നും 20 പാ​യ്ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്.

ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ചു

എ​ട​ക്ക​ര: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ബി​ല്ലി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​ട​ക്ക​ര മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രെ ഉ​ൾ​പെ​ടു​ത്തി നെ​ൽ​വ​യ​ലി​ൽ ക​ർ​ഷ​ക ബി​ല്ല് പ്ര​തി​കാ​ത്മ​ക​മാ​യി ക​ത്തി​ച്ചു പ്ര​തിഷേധിച്ചു. ക​ർ​ഷ​ക ബി​ല്ല് ഉ​ദി​ര​കു​ള​ത്തെ ക​ർ​ഷ​ക​ൻ ച​ന്ദ്ര​ൻ പെ​രി​ചാ​ത്ര ബി​ല്ല് ക​ത്തി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു അ​സീ​സ് ഉ​ണി​ച്ച​ന്തം അ​ധ്യ​ഷ​നാ​യി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഒ.​ടി.​ജെ​യിം​സ്, ജ​യ​കൃ​ഷ്ണ​ൻ അ​ന്പാ​ടി, ക​രിം കൗ​ക്കാ​ട്, റി​യാ​സ് എ​ട​ക്ക​ര, ഇ​ഖ്ബാ​ൽ കാ​ര​ക്കു​ന്ന​ൻ, ബി​ൻ​സ് തോ​മ​സ്, പ്ര​സ​ന്ന​കു​മാ​രി, ബി​ജു ക​രു​നെ​ച്ചി, ജു​നൈ​ദ് പ​ള്ളി​പ്പ​ടി എ​ന്നി​വ​ർ പ്രസംഗിച്ചു.