നി​ല​ന്പൂ​രി​ൽ സാ​ന്പ​ത്തി​ക സ​ർ​വേ​ക്ക് തു​ട​ക്ക​മാ​യി
Monday, September 21, 2020 11:22 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ സാ​ന്പ​ത്തി​ക സ​ർ​വേ​ക്ക് തു​ട​ക്ക​മാ​യി. നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ വി​വ​ര​ങ്ങ​ൾ നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ബി​നു​വി​ൽ നി​ന്ന് ശേ​ഖ​രി​ച്ചു കൊ​ണ്ട് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വെ കൊ​ണ്ട് ഒ​ന്നും ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്ന് അ​ധ്യ​ക്ഷ പ​റ​ഞ്ഞു. നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും തി​രി​ച്ച​റി​യാ​നും ഏ​തെ​ല്ലാം പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​മെ​ന്നും അ​റി​യാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് സെ​ൻ​സ​സ് ന​ട​ത്തു​ന്ന​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഏ​ഴാ​മ​ത്തെ സാ​ന്പ​ത്തി​ക സ​ർ​വേ​യാ​ണ് ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് സ​ർ​വെ ന​ട​ത്തു​ന്ന​ത്.​ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ന​ഗ​ര​സ​ഭാം​ഗം ബു​ഷ്റ മു​നീ​ബ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ദ് പി. ​മേ​നോ​ൻ, ആ​ൻ​ഡ്രൂ​സ് മാ​ത്യു, സി​എ​സ്‌​സി. ജി​ല്ലാ മാ​നേ​ജ​ർ ജ​ലാ​ലു​ദ്ദീ​ൻ, സി​റാ​ജ്, സ​ഫ​ർ, അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.