അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 20, 2020 11:45 PM IST
മ​ല​പ്പു​റം: കീ​ഴാ​റ്റൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡ് കോ​ക്കാ​ട് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കീ​ഴാ​റ്റൂ​ർ ഗ്ര​ാമ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി.​ഖ​ദീ​ജ അ​ധ്യ​ക്ഷ​യാ​യി.​ബ്ലോ​ക്ക് മെ​ന്പ​ർ സെ​മീ​റ ച​ക്ക​ര​ത്തൊ​ടി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ മു​നീ​റ ഉ​മ്മ​ർ എന്നിവർ പ​ങ്കെ​ടു​ത്തു.