ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ചു
Sunday, September 20, 2020 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റം ചെ​ര​ക്കാ​പ​റ​ന്പ് വ​ലി​യ​വീ​ട്ടി​ൽ പ​ടി​യി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ കോ​ലോ​ത്തൊ​ടി സു​രേ​ന്ദ്ര​ന്‍റെ ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് നി​ത്യേ​ന വീ​ട്ടി​ൽ വെ​ച്ച് ഡ​യാ​ലി​സിസ് ചെയ്യേണ്ടതിനാൽ ചികിത്സാധനസഹായസിമിതി രൂപീകരിച്ചു. വൃ​ക്ക ന​ൽ​കാ​ൻ ഭാ​ര്യ ത​യാ​റാ​യ​തോ​ടെ ഇ​തി​ന് വേ​ണ്ട തു​ക സ​മാ​ഹ​രി​ക്കു​വാ​നാ​യി നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ചി​കി​ത്സ സ​ഹാ​യ​സ​മി​തി രൂ​പി​ക​രി​ക്കുകയായിരുന്നു.

മ​ങ്ക​ട എം​എ​ൽ​എ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ.​റ​ഷീ​ദ​ലി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളും ക​ണ്‍​വീ​ന​ർ കെ.​ടി. നാ​രാ​യ​ണ​ൻ, ജോ.​ക​ണ്‍​വീ​ന​ർ വി.​യു.​ഗോ​പ​നു​ണ്ണി, ചെ​യ​ർ​മാ​ൻ ബ​ഷീ​ർ തൂ​ന്പ​ക്ക​ല​ക്കാ​ട​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എം.​എ​ൻ​ഗീ​രീ​ഷ്, ട്ര​ഷ​റ​ർ മു​ര​ളി പ​ച്ചാ​ട​ൻ എ​ന്നി​ങ്ങ​നെ 21 അം​ഗ ക​മ്മി​റ്റി രൂ​പീക​രി​ച്ച് സു​രേ​ന്ദ്ര​ന്‍റെ ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തു​വാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.