ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി
Friday, September 18, 2020 11:25 PM IST
മ​ല​പ്പു​റം: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച ആ​ധാ​ർ സേ​വ​ന​ങ്ങ​ൾ ത​പാ​ൽ ഓ​ഫീ​സു​ക​ളി​ൽ പു​ന​രാ​രം​ഭി​ച്ചു. അ​ധാ​ർ എ​ടു​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള ആ​ധാ​ർ തി​രു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ല്ലാ ഹെ​ഡ്/ സ​ബ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും രാ​വി​ലെ 10 മു​ത​ൽ നാ​ല് വ​രെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് തൊ​ട്ട​ടു​ത്ത പോ​സ്റ്റ് ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ നാ​ഷ​ണ​ൽ സേ​വി​ംഗ്സ്
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ റി​ലീ​സ് ചെ​യ്യും

മ​ല​പ്പു​റം: ദേ​ശീ​യ സ​ന്പാ​ദ്യ പ​ദ്ധ​തി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എം.​പി.​കെ.​ബി.​വൈ/ എ​സ്.​എ.​എ​സ് ഏ​ജ​ന്‍റു​മാ​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ നാ​ഷ​ണൽ സേ​വി​ംഗ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ റി​ലീ​സ് ചെ​യ്ത് തീ​ർ​പ്പാ​ക്കു​ന്നു. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും സ​ഹി​തം അ​പേ​ക്ഷ ന​ൽ​കി സെ​പ്തം​ബ​ർ 30ന​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​പ്പ​റ്റ​ണം. അ​ല്ലാ​ത്ത പ​ക്ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ർ​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സി​വി​ൽ സ്റ്റേ​ഷ​നി​ലെ ദേ​ശീ​യ സ​ന്പാ​ദ്യ പ​ദ്ധ​തി ജി​ല്ലാ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0483 2737477.