മ​ല​പ്പു​റ​ത്ത് 351 പേ​ർ​ക്ക്
Friday, September 18, 2020 12:01 AM IST
മ​ല​പ്പു​റ: മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 351 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​തി​ൽ 320 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 15 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യും കോ​വി​ഡ് 19 ബാ​ധി​ച്ചു. വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​വ​രി​ൽ മൂ​ന്ന് പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ആ​റു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ഏ​ഴു​പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 216 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തു​വ​രെ 10,775 പേ​രാ​ണ് ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യ​ത്.

33,926 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3,234 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 450 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 1,877 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 1,40,088 സാ​ന്പി​ളു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ന്ന് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​ത്. ഇ​തി​ൽ 2,354 സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.

ആ​ലി​പ്പ​റ​ന്പ്, അ​മ​ര​ന്പ​ലം, ആ​ത​വ​നാ​ട്, അ​ങ്ങാ​ടി​പ്പു​റം, ചു​ങ്ക​ത്ത​റ, ആ​ന​ക്ക​യം, അ​രീ​ക്കോ​ട്, എ​ആ​ർ ന​ഗ​ർ, ചേ​ലേ​ന്പ്ര, എ​ട​പ്പാ​ൾ, എ​ട​വ​ണ്ണ, എ​ട​യൂ​ർ, ഇ​രി​ന്പി​ളി​യം, കാ​ല​ടി, കാ​ളി​കാ​വ് ക​ൽ​പ്പ​ക​ഞ്ചേ​രി, ക​ണ്ണ​മം​ഗ​ലം, ക​രു​ളാ​യി, ക​രു​വാ​ര​ക്കു​ണ്ട്, കാ​സ​ർ​ഗോ​ഡ്, കാ​വ​നൂ​ർ, കൂ​ട്ടാ​യി, കോ​ട്ട​ക്ക​ൽ, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, മ​ക്ക​ര​പ​റ​ന്പ്, മ​ല​പ്പു​റം, മ​ന്പാ​ട്, മ​ങ്ക​ട, മം​ഗ​ലം, മ​ഞ്ചേ​രി, മാ​റ​ഞ്ചേ​രി, മേ​ലാ​റ്റൂ​ർ, മൂ​ന്നി​യൂ​ർ, മൂ​ർ​ക്ക​നാ​ട്, നെ​ടു​വ, ന​ന്നം​മു​ക്ക്, നി​റ​മ​ര​തൂ​ർ, ഉൗ​ര​കം, ഒ​തു​ക്കു​ങ്ങ​ൽ, പാ​ല​ക്കാ​ട്, ഒ​ഴൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, പ​ത്ത​നം​ത്തി​ട്ട, പെ​രി​ന്ത​ൽ​മ​ണ്ണ, പെ​രു​ന്പ​ട​പ്പ്, പെ​രു​വ​ള്ളൂ​ർ, പൊന്മള, പൊ​ന്നാ​നി, പൂ​ക്കോ​ട്ടൂ​ർ, പു​റ​ത്തൂ​ർ, പു​ലാ​മ​ന്തോ​ൾ, പു​ളി​ക്ക​ൽ, ത​ല​ക്കാ​ട്, താ​നാ​ളൂ​ർ, താ​നൂ​ർ, ത​വ​നൂ​ർ, താ​ഴേ​ക്കോ​ട്, തെ​ന്ന​ല, തി​രു​ന്നാ​വാ​യ, തി​രൂ​ർ, തൃ​ക്ക​ല​ങ്ങോ​ട്, തൃ​പ്ര​ങ്ങോ​ട്, തി​രു​വ​ന​ന്ത​പു​രം, തി​രൂ​ര​ങ്ങാ​ടി, വ​ളാ​ഞ്ചേ​രി, വ​ള​വ​ന്നൂ​ർ, വ​ള്ളി​ക്കു​ന്ന്, വ​ട്ടം​കു​ളം, വാ​ഴ​ക്കാ​ട്, വ​ഴി​ക്ക​ട​വ്, വാ​ഴ​യൂ​ർ, വേ​ങ്ങ​ര, വെ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ-​ച​ങ്ങ​രം​കു​ളം, പെ​രു​ന്പ​ട​പ്പ്, ത​വ​നൂ​ർ.
ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ: ​കാ​വ​നൂ​ർ, വ​ള​വ​ന്നൂ​ർ, അ​ങ്ങാ​ടി​പ്പു​റം, കു​റ്റി​പ്പു​റം, ചെ​മ്മാ​ട്, വ​ള്ളു​വ​ന്പ്രം, മം​ഗ​ലം, കോ​ഴി​ക്കോ​ട്, പൊ​ന്നാ​നി, തി​രൂ​ർ, നി​ല​ന്പൂ​ർ. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ-​വ​ളാ​ഞ്ചേ​രി, തി​രൂ​ർ, താ​നൂ​ർ, അ​രീ​ക്കോ​ട്, കീ​ഴു​പ​റ​ന്പ്, ഇ​രു​ന്പു​ഴി. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ-​പ​ര​പ്പ​ന​ങ്ങാ​ടി, എ​ട​പ്പാ​ൾ, വ​ട്ടം​കു​ളം, ക​ൽ​പ​ക​ഞ്ചേ​രി, മ​ഞ്ചേ​രി, ചാ​ത്ത​ല്ലൂ​ർ, കോ​ട്ട​ക്ക​ൽ.