അ​ങ്ങാ​ടി​പ്പു​റ​ത്ത് കോ​ണ്‍​ഗ്ര​സ് സ​ത്യ​ഗ്ര​ഹ സ​മ​രം
Friday, September 18, 2020 12:00 AM IST
അ​ങ്ങാ​ടി​പ്പു​റം: പ്ലാ​ൻ ഫ​ണ്ട് വെ​ട്ടി​കു​റ​ച്ച് സം​സ്ഥാ​ന​ത്ത് വി​ക​സ​നം ത​ട​യു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​നു എ​തി​രെ പ്ര​തി​ഷേ​ധം സൂ​ച​ക​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത സ​ത്യ​ഗ്ര​ഹ​സ​മ​രം അ​ങ്ങാ​ടി​പ്പു​റ​ത്ത് ന​ട​ന്നു.

സ​മ​രം കെ​പി​സി​സി എ​ക്സിക്യൂട്ടി​വ് അം​ഗം പി.രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സാ​ബു കാ​ലാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു: ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​അ​നീ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​ഹ​രി​ദാ​സ്, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, ഷാ​ന്‍റോ ത​കി​ടി​യി​ൽ, ജോ​സു​ട്ടി ഇ​യ്യാ​ലി​ൽ, എം.​ടി.​കു​ര്യാ​ക്കോ​സ്, ബേ​ബി വാ​താ​ച്ചി​റ, പ്ര​കാ​ശ​ൻ, ഫെ​ബി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.