ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കേ​ര​ള ജ​ന​ത​യ്ക്ക് മു​ന്നി​ൽ അ​പ​ഹാ​സ്യ​മാ​കു​ന്നു​വെ​ന്ന്
Friday, September 18, 2020 12:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദി​നം​പ്ര​തി മ​ന്ത്രി​മാ​രു​ടേ​യും നേ​താ​ക്ക​ളു​ടെ​യും മ​ക്ക​ളു​ടെ​യും അ​ഴി​മ​തി​ക്ക​ഥ​ക​ളും ഹ​വാ​ല ഇ​ട​പാ​ടു​ക​ളും പു​റ​ത്ത് വ​രു​ന്പോ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ ക​മ്യൂ​ണി​സ്റ്റ് മാ​ർ​കി​സ്റ്റ് പാ​ർ​ട്ടി അ​പ​ഹാ​സ്യ​മാ​കു​ക​യാ​ണെ​ന്ന് ഡി​സി​സി സെ​ക്ര​ട്ട​റി സ​മ​ദ് മ​ങ്ക​ട പ​റ​ഞ്ഞു.
പാ​റ​ൽ വാ​ടി​ക്കാ​ട് സ്കൂ​ളി​ൽ ന​ട​ന്ന ആ​ലി​പ്പ​റ​ന്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ മു​ഖ്യ​പ്രഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി സെ​ക്ര​ട്ട​റി സി.​സു​കു​മാ​ര​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ൻ​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി സെ​ക്ര​ട്ട​റി ശ​ശി മ​ങ്ക​ട, ഡി​സി​സി മെ​ന്പ​ർ ടി.​പി.​മോ​ഹ​ൻ​ദാ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​രേ​ഷ്, ശ​ശി വ​ളാം​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​കെ.​അ​ബ്ദു​ൽ റ​ഫീ​ഖ്,ഹു​സൈ​ൻ പാ​റ​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ പി.​ടി.​ശ​ങ്ക​ര​ൻ, എ​ൻ.​പി ക​രു​ണാ​ക​ര​ൻ, സാ​ദി​ഖ് കോ​ര​നാ​ത്ത്, ടി.​അ​ബ്ദു​ൽ ഷു​ക്കൂ​ർ, അ​ൻ​വ​ർ ആ​ലി​ക്ക​ൽ, സു​ബി​ൻ തോ​മ​സ്, പി.​കെ.​സാ​ജി​ത, എം.​സ​ജീ​വ്, ശ​രീ​ഫ് പാ​ല​ഞ്ചീ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​കെ.​ബ​ഷീ​ർ സ്വാ​ഗ​ത​വും സി.​കെ.​നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.