ജെ​ന്‍റ​ർ റി​സോ​ഴ്സ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 17, 2020 11:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ജ​ന്‍റ​ർ റി​സോ​ഴ്സ് സെ​ന്‍റ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ൾ.

വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കേ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഹൈ​ദ്രോ​സ് ഹാ​ജി, മെ​ന്പ​ർ​മാ​രാ​യ സു​ലൈ​മാ​ൻ, ശ​ങ്കു​ണ്ണി. പ്ര​സം​ഗി​ച്ചു. സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സാ​ബി​ക്ക സ​ത്താ​ർ സ്വാ​ഗ​ത​വും മെ​ന്പ​ർ അ​ഫ്സ​ത്ത് ആ​ലാ​ലു​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.