ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Thursday, September 17, 2020 11:58 PM IST
മ​ഞ്ചേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി അ​ഞ്ചു ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച പു​ല്ലാ​നൂ​ർ ഹൈ​സ്കൂ​ൾ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ നി​ർ​വ​ഹി​ച്ചു.