വ​നി​താ വി​ശ്ര​മ​മു​റി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Wednesday, September 16, 2020 10:50 PM IST
ക​രു​വാ​ര​ക്കു​ണ്ട്: തു​വ്വൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ പൂ​ർ​ത്തീ​ക​രി​ച്ച വ​നി​താ വി​ശ്ര​മ​മു​റി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​റ്റ​ത്ത് ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​തി​ദി​നം നി​ര​വ​ധി രോ​ഗി​ക​ൾ ചി​കി​ൽ​സ തേ​ടി​യെ​ത്തു​ന്ന തു​വ്വൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ 2018-19-1920 വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്താ​ണ് വ​നി​ത വി​ശ്ര​മ​മു​റി നി​ർ​മി​ച്ച​ത്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ചാ​ത്തോ​ലി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എം.​അ​ബ്ദു​ൽ അ​സീ​സ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഒ.​വി.​ബാ​പ്പു, സി.​ര​ജ​നി, പി.​ഗോ​പി, കെ.​നി​ഷാ​ന്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.