കിം​സ് അ​ൽ​ശി​ഫ​യി​ൽ വ​നി​താ ര​ക്ത​ദാ​ന​ക്യാ​ന്പ്
Wednesday, September 16, 2020 10:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റും പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് വു​മ​ണ്‍​സ് വിം​ഗ്്, കിം​സ് അ​ൽ​ശി​ഫ ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കിം​സ് അ​ൽ​ശി​ഫ ബ്ല​ഡ് ബാ​ങ്കി​ലേ​ക്ക് ര​ക്തം കൈ​മാ​റി. സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 50 ഓ​ളം സ്ത്രീ​ക​ളാ​ണ് അ​വ​രു​ടെ ര​ക്തം ദാ​നം ചെ​യ്ത​ത്. ക്യാ​ന്പ് കേ​ര​ള സ്റ്റേ​റ്റ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ കൗ​ണ്‍​സി​ൽ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​പ്ര​വീ​ണ ര​ക്ത ദാ​നം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി. ഉ​ണ്ണീ​ൻ, യു​ണി​റ്റ് ഹെ​ഡ് കെ.​സി.​പ്രി​യ​ൻ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​മു​ഹ​മ്മ​ദ് യ​ഹി​യ, ബ്ല​ഡ് ബാ​ങ്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കാ​ത​റി​ൻ മാ​ത്യു, ഡോ.​ഫൗ​സി​യ, ബി​ഡി​കെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ബി​പി​ൻ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ്, താ​ലൂ​ക്ക് ട്ര​ഷ​റ​ർ ഷി​ഹാ​ബ്, ഷ​ഫീ​ക്ക് അ​മി​നി​ക്കാ​ട്, ഷം​സു​ദ്ദീ​ൻ, ഷ​ബീ​ർ, കൃ​ഷ്ണ പ്ര​ഭ, ശ്രീ​ഷ്ണ, ദി​വ്യ, ഷീ​ബ, സു​ധി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.