എ​ൻ​ജി​നി​യേ​ഴ്സ് ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, September 16, 2020 10:49 PM IST
പു​ലാ​മ​ന്തോ​ൾ: ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (​ലെ​ൻ​സ്ഫെ​ഡ്) പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വേ​ശ​ര​യ്യ​യു​ടെ ജന്മദി​ന​മാ​യ എ​ൻ​ജി​നി​യേ​ഴ്സ് ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ര​ക്ത​ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​ന്പ്, നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് എ​ന്നി​വ ന​ട​ത്തി.
വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് മെ​ന്പ​ർ അ​മീ​ർ പാ​താ​രി, ഡോ.​ആ​ശാ ജ​ലാ​ൽ, ഡോ.​ദൃ​ശ്യ, ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ബി.​സ​ജി, ഏ​രി​യ പ്ര​സി​ഡ​ന്‍റ് എ​ൻ.​അ​ബ്ദു​ൽ അ​ക്ബ​ർ, സം​സ്ഥാ​ന സ​മി​തി അം​ഗം പി.​ഹാ​രി​സ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം എം.​വേ​ണു ഗോ​പാ​ൽ, എം.​സി​റാ​ജു​ദ്ദീ​ൻ, എം.​മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ​ഏ​രി​യ സെ​ക്ര​ട്ട​റി ടി.​പി.​സേ​തു​മാ​ധ​വ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​ശി​ഹാ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

സ്പോ​ർ​ട്സ് ക്വോ​ട്ട പ്ര​വേ​ശ​നം

മ​ല​പ്പു​റം: തൃ​ത്താ​ല ഗ​വ.​ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ ഡി​ഗ്രി കോ​ഴ്സു​ക​ളി​ലേ​ക്ക് സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും
അ​നു​ബ​ന്ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം സെ​പ്റ്റം​ബ​ർ 23ന് ​വൈ​കീ​ട്ട് നാ​ലി​ന​കം കോ​ള​ജ് ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.