പു​ലാ​മ​ന്തോ​ളി​ൽ മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി
Thursday, August 13, 2020 11:34 PM IST
പു​ലാ​മ​ന്തോ​ൾ: പു​ലാ​മ​ന്തോ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന മു​ട്ട​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് വി.​പി മു​ഹ​മ്മ​ദ് ഹ​നീ​ഫ നി​ർ​വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 101 പേ​ർ​ക്കാ​ണ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്യ്ത​ത്. പ​ദ്ധ​തി​യി​ലൂ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​കെ 465 പേ​ർ​ക്കാ​യി 4650 എ​ണ്ണം കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്യും.
ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഉ​ഷ, പു​ലാ​മ​ന്തോ​ൾ വെ​റ്റ​റി​ന​റി ഡി​സ്പെ​ൻ​സ​റി ഡോ​ക്ട​ർ സോ​മ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ബാ​ക്കി വ​രു​ന്ന കോ​ഴി കു​ഞ്ഞു​ങ്ങ​ളു​ടെ വി​ത​ര​ണം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തീ​ക​രി​ക്കും.

ക്വാ​റ​ന്‍റൈനിൽ പ്ര​വേ​ശി​ക്ക​ണം

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി റി​സ​ൾ​ട്ട് കാ​ത്തി​രി​ക്കു​ന്ന ആ​ളു​ക​ൾ നി​ർ​ബ​ന്ധ​മാ​യും പ​തി​നാ​ലു ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ക്ക​ണം. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ ജി​ല്ല​യി​ലെ ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​വി​വ​രം താ​ഴെ കൊ​ടു​ത്തി​ട്ടു​ള്ള ന​ന്പ​റി​ൽ വി​ളി​ച്ചോ വാ​ട്സ്ആ​പ്പ് സ​ന്ദേ​ശം മു​ഖേ​ന​യോ അ​റി​യി​ക്ക​ണം.
ഫോ​ണ്‍: 9497921243 (മു​ഹ​മ്മ​ദ് ക​ബീ​ർ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ) കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.