കാ​ട്ടു​പ​ന്നി​ കൃ​ഷി ന​ശി​പ്പി​ച്ചു
Wednesday, August 12, 2020 11:52 PM IST
നി​ല​ന്പൂ​ർ: ക​ന്പി​വേ​ലി​ക്കു​ള്ളി​ൽ വ​ള​ർ​ത്തു​ന്ന കൃ​ഷി​യും കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൈ​ലാ​ടി​യി​ൽ വാ​ടാ​പ​റ​ന്പി​ൽ ബേ​ബി​യു​ടെ ക​പ്പ തോ​ട്ട​ത്തി​ൽ ക​ന്പി​വേ​ലി ത​ക​ർ​ത്താ​ണ് പ​ന്നി കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ച​ത്.
പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ കു​ര​ങ്ങു ശ​ല്യ​വും രാ​ത്രി കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ച​തോ​ടെ കൃ​ഷി ചെ​യ്ത് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ബേ​ബി പ​റ​ഞ്ഞു.
വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം അ​ര​യേ​ക്ക​റോ​ളം സ്ഥ​ലം ഒ​രു കൃ​ഷി​യും ചെ​യ്യാ​തെ ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ് ബേ​ബി. മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി പെ​റ്റു​പെ​രു​കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​വു​ക​യാ​ണ്.