ആ​റം​പു​ളി​ക്ക​ട​വ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Tuesday, August 11, 2020 11:26 PM IST
എ​ട​ക്ക​ര: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഗ​തി​മാ​റി​യൊ​ഴു​കി അ​പ്രോ​ച്ച് റോ​ഡ് ഒ​ഴു​കി​പ്പോ​യ ആ​റം​പു​ളി​ക്ക​ൽ ക​ട​വ് ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജ് പ്ര​ദേ​ശം പി.​വി.അ​ൻ​വ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ലി കൊ​ന്ന​മ​ണ്ണ വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് പു​ന്ന​പ്പു​ഴ​യി​ൽ നി​ർ​മി​ച്ച ചെ​ക്ക് ഡാ​മി​ന്‍റെ അ​പ്രോ​ച്ച് റോ​ഡാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ​ത്. ക​ന​ത്ത മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പു​ഴ ഗ​തി​മാ​റി ഒ​ഴു​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എം​എ​ൽ​എ​യു​ടെ സ​ന്ദ​ർ​ശ​നം. പു​ഴ ഗ​തി​മാ​റി​യൊ​ഴു​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക നാ​ട്ടു​കാ​ർ എം​എ​ൽ​എ​യെ ധ​രി​പ്പി​ച്ചു.
മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ, പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ചെ​യ്ത് ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം നാ​ട്ടു​കാ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കി. 2017 ലാ​ണ് ആ​റം​പു​ളി​ക്ക​ൽ ക​ട​വി​ൽ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​ക്ക് ഡാം ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പ്ര​ദേ​ശ​ത്തെ 500 ഹെ​ക്ട​ർ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ജ​ല​സേ​ച​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ലു​പ​രി ചു​ങ്ക​ത്ത​റ, മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യം​കൂ​ടി പ​ദ്ധ​തി​ക്കു​ണ്ടാ​യി​രു​ന്നു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പു​ഴ ഗ​തി മാ​റി ഒ​ഴു​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മ​ല​പ്പു​റം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഇ.​പി.​ബാ​ല​കൃ​ഷ്ണ​ൻ, അ​സി. എ​ക്സി.​എ​ൻ​ജി​നീ​യ​ർ ശി​വ​ശ​ങ്ക​ര​ൻ, അ​സി.​എ​ൻ​ജി​നീ​യ​ർ ഷ​ഫീ​ഖ് റ​ഹ്മാ​ൻ, ഓ​വ​ർ​സി​യ​ർ അ​ജ്മ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.