കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റ് ന​ൽ​കി
Monday, August 10, 2020 11:48 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ വ്യാ​പാ​ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​ൻ, ട്രാ​ഫി​ക് യൂ​ണി​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു മാ​സ്ക്ക്, സാ​നി​റ്റൈ​സ​ർ, ഫെ​യ്സ് ഷീ​ൽ​ഡ് എ​ന്നി​വ ന​ൽ​കി.
പെ​രി​ന്ത​ൽ​മ​ണ്ണ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നൗ​ഷാ​ദി​നു കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ കൈ​മാ​റി. ട്രാ​ഫി​ക് എ​സ്ഐ മ​നോ​ജ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, സി.​പി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, യൂ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ മ​ല​ബാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ജാ മു​ഹി​യു​ദീ​ൻ, ട്ര​ഷ​റ​ർ ഷ​മീം, യൂ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ സ​മാ​ൻ മൂ​ണ്‍, പ്ര​കാ​ശ​ൻ, റം​ഗീ​ല, യ​ഹി​യ, യു​എ​ച്ച്എ ഫി​റോ​സ്, സ്റ്റെ​പ്സ്, ഇ​ബ്രാ​ഹിം, കാ​ര​യി​ൽ ഷി​ബു മോ​ഡേ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.