വി​ദ്യാ​ർ​ഥി തോ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ചു
Sunday, August 9, 2020 9:38 PM IST
കാ​ളി​കാ​വ്: പ​ള്ളി​ശേ​രി​യി​ൽ വീ​ടി​ന​ടു​ത്ത തോ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ കോ​ലോ​ത്തും തൊ​ടി​ക സു​ലൈ​മാ​ന്‍റെ മ​ക​ൻ സ​വാ​ദ് റാ​സ് (18) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​ല്ല​ങ്കോ​ട് ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മാ​താ​വ്: റൈ​ഹാ​ന​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ: സാ​ജ​ൽ റാ​സി, സ​ൻ​ഹ റാ​സി.