ക​രു​വാ​ര​കു​ണ്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ആ​രം​ഭി​ച്ചു
Thursday, August 6, 2020 11:15 PM IST
ക​രു​വാ​ര​കു​ണ്ട്: ഉ​രു​ൾ​പ്പൊ​ട്ട​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ക​രു​വാ​ര​ക്കു​ണ്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​ട​ങ്ങി.ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ക​ൽ​ക്കു​ണ്ട് ആ​ർ​ത്ത​ല​ക്കു​ന്ന് മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യ​ത്.ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ലെ ഉ​രു​ൾ​പ്പൊ​ട്ട​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന ക​ൽ​ക്കു​ണ്ട്, ചേ​രി, ക​ണ്ണ​ത്ത് മ​ല​വാ​രം, കു​ണ്ടോ​ട എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യ​ത്.