എ​കെ​സി​സി പ്ര​തി​ഷേ​ധി​ച്ചു
Wednesday, August 5, 2020 10:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം ചാ​യോ​ത്ത് വി​ശു​ദ്ധ അ​ൽ​ഫോ​ണ്‍​സാ​മ്മ​യു​ടെ ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ വി​കാ​രി​യ​ച്ച​നെ അ​ൾ​ത്താ​ര​യി​ൽ നി​ന്നു വി​ളി​ച്ചി​റ​ക്കി കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ൽ എ​കെ​സി​സി പെ​രി​ന്ത​ൽ​മ​ണ്ണ സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സാ ഫൊ​റോ​ന യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ച്ചു ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ​യു​ള്ള കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും എ​കെ​സി​സി ഫോ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​ന്പി​ൽ, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കു​ന്ന​ത്ത് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.